ജ്യോതിഷ വിശ്വാസപ്രകാരം സൂര്യന്റെ നക്ഷത്രമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് വഴിയൊരുക്കും. ഒക്ടോബർ 24ന് സൂര്യൻ ചിത്തിര നക്ഷത്രത്തിൽ നിന്ന് ചോതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ......
കൊല്ലം: അഭിഭാഷകനെയും സുഹൃത്തുക്കളെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ അൽ സഫീർ എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ......
ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിനാണ് ചുമതല.
'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ മാനസികമായും ശാരീരികമായും തകർക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാർഹിക അതിക്രമങ്ങള്‍. ......
കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ജസ്റ്റിസ് എ. ......
യുഎസ് ഗ്രീൻ കാർഡ് പദ്ധതിയില്‍ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.
ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പടെ കമ്പനികള്‍ നടപടി നേരിട്ടു. എച്ച്-1ബി വിസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. ......
ബെംഗളൂരു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആറിനെതിരെയും ബെംഗളൂരുവിലും ശക്തമായ പ്രതിഷേധം. ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അഭിജിത്ത് ദീപ് സെയ്ക്ക് പുറമെ യൂട്യൂബർ ധ്രുവ് റാത്തി, നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ......
നവരാത്രിയുടെ തുടക്കത്തിൽ രൂപപ്പെടുന്ന ശുഭകരമായ ഗ്രഹസംയോഗങ്ങൾ ചില രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷ വിശ്വാസം. തൊഴിൽ, സാമ്പത്തികം, പ്രണയം, കുടുംബബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന നാല് രാശികൾ ഏതൊക്കെയെന്ന് അറിയാം.
ഹിന്ദു വിശ്വാസപ്രകാരം ഏറെ പ്രാധാന്യമുള്ള ആഘോഷമാണ് ശരദ് നവരാത്രി. ......
പ്രവാസി മലയാളികളെയും മടങ്ങിയെത്തിയ പ്രവാസികളെയും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയിൽ പങ്കാളികളാക്കാൻ പുതിയ പദ്ധതിയുമായി വ്യവസായ വകുപ്പ്. ‘നോർക്ക സ്വകാര്യ വ്യവസായ എസ്റ്റേറ്റ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രവാസികൾക്ക് സ്വന്തം നാട്ടിൽ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറികളും ആരംഭിക്കാം. ......
ദോഹ: ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രത്യേക കഴിവുകളും സാധ്യതകളും സമൂഹം ഏറ്റെടുത്ത് ആഘോഷിക്കുന്നതിനായി 'ടുഗെതർ വീ ഷൈൻ' (Together We Shine) എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. 974 ഇവന്റ്സ്, അബു സിദ്ര മോൾ, ഷഫല്ല (Shafallah) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംരംഭത്തിന് ലുലു ഹൈപ്പർമാർക്കറ്റാണ് പിന്തുണയേകുന്നത്.
2026 ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 5:00 മണിക്ക് അബു സിദ്ര മോളിൽ വെച്ചാണ് ഈ സ്നേഹസംഗമം നടക്കുന്നത്. ......
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.......